# Know this first ഇത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി അറിയുക. [2 പത്രോസ് 1:20] (../01/20.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. # proceed according to their own desires ഇവിടെ ""മോഹങ്ങൾ"" എന്ന വാക്ക് ദൈവഹിതത്തിന് വിരുദ്ധമായ പാപ മോഹങ്ങളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ : ""അവരുടെ പാപ മോഹങ്ങൾക്കനുസൃതമായി ജീവിക്കുക"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # proceed പ്രവർത്തിക്കുക, പെരുമാറുക