ml_tn/1pe/02/24.md

20 lines
1.7 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Connecting Statement:
പത്രോസ് യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നത് തുടരുന്നു. അപ്പോഴും ദാസന്മാരായ ആളുകളോടും അവൻ സംസാരിക്കുന്നു.
# He himself
ഇത് യേശുവിനെ, സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]])
# carried our sins in his body to the tree
ഞങ്ങളുടെ പാപങ്ങൾ വഹിച്ചു"" എന്നാല്‍ അവൻ നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ അനുഭവിച്ചു എന്നര്‍ത്ഥം. സമാന പരിഭാഷ: ""അവന്‍ തന്‍റെ ശരീരത്തിൽ നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ വഹിച്ചു കൊണ്ട് മരത്തില്‍ കയറി"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the tree
തടി കൊണ്ടുണ്ടാക്കിയ യേശു മരിച്ച കുരിശിന്‍റെ പരാമർശമാണിത്. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# By his bruises you have been healed
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ അവനെ ചതച്ചതിനാൽ ദൈവം നിങ്ങളെ സുഖപ്പെടുത്തി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])