# Connecting Statement: പത്രോസ് യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നത് തുടരുന്നു. അപ്പോഴും ദാസന്മാരായ ആളുകളോടും അവൻ സംസാരിക്കുന്നു. # He himself ഇത് യേശുവിനെ, സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]]) # carried our sins in his body to the tree ഞങ്ങളുടെ പാപങ്ങൾ വഹിച്ചു"" എന്നാല്‍ അവൻ നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ അനുഭവിച്ചു എന്നര്‍ത്ഥം. സമാന പരിഭാഷ: ""അവന്‍ തന്‍റെ ശരീരത്തിൽ നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ വഹിച്ചു കൊണ്ട് മരത്തില്‍ കയറി"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the tree തടി കൊണ്ടുണ്ടാക്കിയ യേശു മരിച്ച കുരിശിന്‍റെ പരാമർശമാണിത്. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # By his bruises you have been healed ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ അവനെ ചതച്ചതിനാൽ ദൈവം നിങ്ങളെ സുഖപ്പെടുത്തി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])