ml_tn/1jn/04/17.md

2.7 KiB
Raw Permalink Blame History

Because of this, this love has been made perfect among us, so that we will have confidence

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”ഇത് നിമിത്തം” സൂചിപ്പിക്കുന്നത് 1യോഹന്നാന് 4:16ലേക്കാണ്. മറ്റൊരു പരിഭാഷ: “സ്നേഹത്തില്‍ വസിക്കുന്നവനെല്ലാം ദൈവത്തിലും ദൈവം അവനിലും ആയിരിക്കുന്നതുകൊണ്ട്‌, ദൈവം തന്‍റെ സ്നേഹത്തെ നമുക്കായി പൂര്‍ണമാക്കുകയും, അതുകൊണ്ട് നമുക്ക് പൂര്‍ണ്ണ നിശ്ചയം ഉണ്ടാകുകയും ചെയ്തിരിക്കുന്നു” അല്ലെങ്കില്‍ 2)”ഇതുനിമിത്തം” സൂചിപ്പിക്കുന്നത് “നമുക്ക് ഉറപ്പു ഉണ്ടായിരിക്കും.” മറ്റൊരു പരിഭാഷ: ദൈവം എല്ലാവരെയും ന്യായം തീര്‍ക്കുന്ന നാളില്‍ നാം എല്ലാവരെയും അംഗീകരിക്കുമെന്ന് നാം നിശ്ചയം ഉള്ളവര്‍ ആയിരിക്കുന്നു, എന്തെന്നാല്‍ അവിടുന്ന് തന്‍റെ സ്നേഹത്തെ നമുക്കായി പൂര്‍ണ്ണപ്പെടുത്തിയിരിക്കുന്നുവല്ലോ.” (കാണുക: rc://*/ta/man/translate/figs-activepassive)

this love has been made perfect among us

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറ്റൊരു പരിഭാഷ: “ദൈവം തന്‍റെ സ്നേഹത്തെ നമുക്കുവേണ്ടി പൂര്‍ണത ആക്കിയിരിക്കുന്നു. (കാണുക:rc://*/ta/man/translate/figs-activepassive)

because as he is, just so are we in this world

എന്തുകൊണ്ടെന്നാല്‍ ദൈവവുമായി യേശുവിനുള്ള ബന്ധം തന്നെയാണ് ഈ ലോകത്തില്‍ വെച്ച് നമുക്ക് ദൈവവുമായിട്ടുള്ളത്.