ml_tn/1jn/04/16.md

1.8 KiB
Raw Permalink Blame History

God is love

“ദൈവത്തിന്‍റെ സ്വഭാവം സ്നേഹം തന്നെയാണ്” എന്ന് അര്‍ത്ഥം നല്‍കുന്നു ഈ അലങ്കാര പദം. നിങ്ങള്‍ ഇത് [1യോഹന്നാന്4:8] (../04/08.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്നു കാണുക. (കാണുക: rc://*/ta/man/translate/figs-metaphor)

the one who remains in this love

മറ്റുള്ളവരെ സ്നേഹിക്കുന്നത് തുടരുന്നവര്‍

remains in God, and God remains in him

ആരിലെങ്കിലും നിലനില്‍ക്കുക എന്നതിന്‍റെ അര്‍ത്ഥം അദ്ദേഹവുമായി കൂട്ടായ്മയില്‍ തുടരുക എന്നാണ്. “ദൈവത്തില്‍ നിലനില്‍ക്കുക” എന്നുള്ളത് [1യോഹന്നാന്2:6] (../02/06.md)ല്‍ എപ്രകാരം നിങ്ങള്‍ പരിഭാഷ ചെയ്തു എന്ന് കാണുക. മറ്റൊരു പരിഭാഷ: “ദൈവവുമായുള്ള കൂട്ടായ്മയില്‍ തുടരുന്നു, ദൈവവും അവനോടുള്ള കൂട്ടായ്മയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു” അല്ലെങ്കില്‍ ദൈവവുമായി ചേര്‍ന്നിരിക്കുന്നു, ദൈവവും അവനോടു ചേര്‍ന്നിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)