ml_tn/1jn/04/17.md

12 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Because of this, this love has been made perfect among us, so that we will have confidence
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”ഇത് നിമിത്തം” സൂചിപ്പിക്കുന്നത് [1യോഹന്നാന് 4:16](../04/16.md)ലേക്കാണ്. മറ്റൊരു പരിഭാഷ: “സ്നേഹത്തില്‍ വസിക്കുന്നവനെല്ലാം ദൈവത്തിലും ദൈവം അവനിലും ആയിരിക്കുന്നതുകൊണ്ട്‌, ദൈവം തന്‍റെ സ്നേഹത്തെ നമുക്കായി പൂര്‍ണമാക്കുകയും, അതുകൊണ്ട് നമുക്ക് പൂര്‍ണ്ണ നിശ്ചയം ഉണ്ടാകുകയും ചെയ്തിരിക്കുന്നു” അല്ലെങ്കില്‍ 2)”ഇതുനിമിത്തം” സൂചിപ്പിക്കുന്നത് “നമുക്ക് ഉറപ്പു ഉണ്ടായിരിക്കും.” മറ്റൊരു പരിഭാഷ: ദൈവം എല്ലാവരെയും ന്യായം തീര്‍ക്കുന്ന നാളില്‍ നാം എല്ലാവരെയും അംഗീകരിക്കുമെന്ന് നാം നിശ്ചയം ഉള്ളവര്‍ ആയിരിക്കുന്നു, എന്തെന്നാല്‍ അവിടുന്ന് തന്‍റെ സ്നേഹത്തെ നമുക്കായി പൂര്‍ണ്ണപ്പെടുത്തിയിരിക്കുന്നുവല്ലോ.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# this love has been made perfect among us
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറ്റൊരു പരിഭാഷ: “ദൈവം തന്‍റെ സ്നേഹത്തെ നമുക്കുവേണ്ടി പൂര്‍ണത ആക്കിയിരിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-activepassive]])
# because as he is, just so are we in this world
എന്തുകൊണ്ടെന്നാല്‍ ദൈവവുമായി യേശുവിനുള്ള ബന്ധം തന്നെയാണ് ഈ ലോകത്തില്‍ വെച്ച് നമുക്ക് ദൈവവുമായിട്ടുള്ളത്.