ml_tn/1jn/03/12.md

1.7 KiB

We should not be like Cain

കയീന്‍ ചെയ്തതുപോലെ നാം ചെയ്യരുത്

brother

ഇത് കയീന്‍റെ ഇളയ സഹോദരനായ ഹാബെലിനെ കുറിക്കുന്നു.

Why did he kill him? Because

യോഹന്നാന്‍ തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവനയായി പരിഭാഷ ചെയ്യാം. മറ്റൊരു പരിഭാഷ: “അവനെ അവന്‍ വധിച്ചത് എന്തുകൊണ്ടെന്നാല്‍” (കാണുക:rc://*/ta/man/translate/figs-rquestion)

his works were evil and his brother's righteous

“പ്രവര്‍ത്തികള്‍ ആയിരുന്നു” എന്ന പദങ്ങള്‍ രണ്ടാം പദസഞ്ചയത്തില്‍ ഗ്രഹിക്കാവുന്നതാണ്. മറ്റൊരു പരിഭാഷ: “കയീന്‍റെ പ്രവര്‍ത്തികള്‍ ദോഷവും തന്‍റെ സഹോദരന്‍റെ പ്രവര്‍ത്തികള്‍ നീതിയുള്ളതും ആയിരുന്നു” അല്ലെങ്കില്‍ “കയീന്‍ തിന്മയായ കാര്യങ്ങള്‍ ചെയ്തു തന്‍റെ സഹോദരന്‍ നീതിയായത് ചെയ്തു” (കാണുക:rc://*/ta/man/translate/figs-ellipsis)