# We should not be like Cain കയീന്‍ ചെയ്തതുപോലെ നാം ചെയ്യരുത് # brother ഇത് കയീന്‍റെ ഇളയ സഹോദരനായ ഹാബെലിനെ കുറിക്കുന്നു. # Why did he kill him? Because യോഹന്നാന്‍ തന്‍റെ ശ്രോതാക്കളെ പഠിപ്പിക്കുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവനയായി പരിഭാഷ ചെയ്യാം. മറ്റൊരു പരിഭാഷ: “അവനെ അവന്‍ വധിച്ചത് എന്തുകൊണ്ടെന്നാല്‍” (കാണുക:[[rc://*/ta/man/translate/figs-rquestion]]) # his works were evil and his brother's righteous “പ്രവര്‍ത്തികള്‍ ആയിരുന്നു” എന്ന പദങ്ങള്‍ രണ്ടാം പദസഞ്ചയത്തില്‍ ഗ്രഹിക്കാവുന്നതാണ്. മറ്റൊരു പരിഭാഷ: “കയീന്‍റെ പ്രവര്‍ത്തികള്‍ ദോഷവും തന്‍റെ സഹോദരന്‍റെ പ്രവര്‍ത്തികള്‍ നീതിയുള്ളതും ആയിരുന്നു” അല്ലെങ്കില്‍ “കയീന്‍ തിന്മയായ കാര്യങ്ങള്‍ ചെയ്തു തന്‍റെ സഹോദരന്‍ നീതിയായത് ചെയ്തു” (കാണുക:[[rc://*/ta/man/translate/figs-ellipsis]])