ml_tn/1jn/02/18.md

1.6 KiB
Raw Permalink Blame History

Connecting Statement:

യോഹന്നാന്‍ ക്രിസ്തുവിനു എതിരായുള്ളവര്‍ക്കെതിരെമുന്നറിയിപ്പ് നല്‍കുന്നു.

Little children

അപക്വമതികളായ ക്രിസ്ത്യാനികള്‍. ഇത് 1യോഹന്നാന് 2:1ല്‍ എപ്രകാരം നിങ്ങള്‍ പരിഭാഷ ചെയ്തുവെന്ന് കാണുക.

it is the last hour

“അന്ത്യ നാഴിക” എന്ന പദസഞ്ചയം യേശു മടങ്ങി വരുന്നതിന് തൊട്ടുമുന്‍പുള്ള സമയത്തെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “യേശു ഉടനെ മടങ്ങി വരും” (കാണുക: rc://*/ta/man/translate/figs-metonymy)

many antichrists have come

ക്രിസ്തുവിനു എതിരായ നിരവധി ആളുകള്‍ ഉണ്ട്

have come. By this we know

വന്നിരിക്കുന്നു, ഇത് നിമിത്തം നാം അറിയുകയും ചെയ്യുന്നു അല്ലെങ്കില്‍ “വന്നിരിക്കുന്നു, എന്തുകൊണ്ടെന്നാല്‍ നിരവധി എതിര്‍ക്രിസ്തുക്കള്‍ വന്നിരിക്കുന്നു, നാം അറിയുന്നു”