# Connecting Statement: യോഹന്നാന്‍ ക്രിസ്തുവിനു എതിരായുള്ളവര്‍ക്കെതിരെമുന്നറിയിപ്പ് നല്‍കുന്നു. # Little children അപക്വമതികളായ ക്രിസ്ത്യാനികള്‍. ഇത് [1യോഹന്നാന്‍ 2:1](../02/01.md)ല്‍ എപ്രകാരം നിങ്ങള്‍ പരിഭാഷ ചെയ്തുവെന്ന് കാണുക. # it is the last hour “അന്ത്യ നാഴിക” എന്ന പദസഞ്ചയം യേശു മടങ്ങി വരുന്നതിന് തൊട്ടുമുന്‍പുള്ള സമയത്തെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “യേശു ഉടനെ മടങ്ങി വരും” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # many antichrists have come ക്രിസ്തുവിനു എതിരായ നിരവധി ആളുകള്‍ ഉണ്ട് # have come. By this we know വന്നിരിക്കുന്നു, ഇത് നിമിത്തം നാം അറിയുകയും ചെയ്യുന്നു അല്ലെങ്കില്‍ “വന്നിരിക്കുന്നു, എന്തുകൊണ്ടെന്നാല്‍ നിരവധി എതിര്‍ക്രിസ്തുക്കള്‍ വന്നിരിക്കുന്നു, നാം അറിയുന്നു”