ml_tn/1co/14/15.md

804 B

What am I to do?

പൌലോസ് തന്‍റെ നിഗമനത്തെ ശ്രദ്ധയില്‍ കൊണ്ടു വരുന്നു. സമാന പരിഭാഷ: ""ഇത് ഞാൻ ചെയ്യും."" (കാണുക: rc://*/ta/man/translate/figs-rquestion)

pray with my spirit ... pray with my mind ... sing with my spirit ... sing with my mind

പ്രാർത്ഥനകളും പാട്ടുകളും നിലവിലുള്ള ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലായിരിക്കണം.

with my mind

എനിക്ക് ഗ്രഹിക്കുവാന്‍ കഴിയുന്ന വാക്കുകൾ ഉപയോഗിച്ച്