# What am I to do? പൌലോസ് തന്‍റെ നിഗമനത്തെ ശ്രദ്ധയില്‍ കൊണ്ടു വരുന്നു. സമാന പരിഭാഷ: ""ഇത് ഞാൻ ചെയ്യും."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # pray with my spirit ... pray with my mind ... sing with my spirit ... sing with my mind പ്രാർത്ഥനകളും പാട്ടുകളും നിലവിലുള്ള ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലായിരിക്കണം. # with my mind എനിക്ക് ഗ്രഹിക്കുവാന്‍ കഴിയുന്ന വാക്കുകൾ ഉപയോഗിച്ച്