ml_tn/1co/14/15.md

12 lines
804 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# What am I to do?
പൌലോസ് തന്‍റെ നിഗമനത്തെ ശ്രദ്ധയില്‍ കൊണ്ടു വരുന്നു. സമാന പരിഭാഷ: ""ഇത് ഞാൻ ചെയ്യും."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# pray with my spirit ... pray with my mind ... sing with my spirit ... sing with my mind
പ്രാർത്ഥനകളും പാട്ടുകളും നിലവിലുള്ള ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലായിരിക്കണം.
# with my mind
എനിക്ക് ഗ്രഹിക്കുവാന്‍ കഴിയുന്ന വാക്കുകൾ ഉപയോഗിച്ച്