12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
# ഭരണാധികാരികളെ ഭയപ്പെടാതിരിക്കവിധം വിശ്വാസികള്‍ ചെയ്യേണ്ടത് എന്താണെന്നാണ്
|
|
പൌലോസ് പറയുന്നത്?
|
|
|
|
|
|
പൌലോസ് പറയുന്നത്, വിശ്വാസികള്‍ നന്മ ചെയ്യുകയാണെങ്കില്‍ അവര്‍ ഭരണാധികാരി കളെ ഭയപ്പെടെണ്ടിവരില്ല എന്നാണ്.[13:3].
|
|
# തിന്മയെ ഒടുക്കുവാന്തക്കവിധം ഭരണധിപന്മാര്ക്ക് ദൈവം എവ്വിധ അധികാരമാണ്
|
|
നല്കിയിരികുന്നത്?
|
|
|
|
|
|
തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വാള് ഉയര്ത്തേണ്ടതിനും ക്രോധത്തിനെതിരെ
|
|
പ്രതികാരം ചെയ്യേണ്ടതിനും ദൈവം ഭരണാധികാരികള്‍ക്ക് അധികാരം നല്കി.13:4].
|