# ഭരണാധികാരികളെ ഭയപ്പെടാതിരിക്കവിധം വിശ്വാസികള്‍ ചെയ്യേണ്ടത് എന്താണെന്നാണ് പൌലോസ് പറയുന്നത്? പൌലോസ് പറയുന്നത്, വിശ്വാസികള്‍ നന്മ ചെയ്യുകയാണെങ്കില്‍ അവര്‍ ഭരണാധികാരി കളെ ഭയപ്പെടെണ്ടിവരില്ല എന്നാണ്.[13:3]. # തിന്മയെ ഒടുക്കുവാന്തക്കവിധം ഭരണധിപന്മാര്‍ക്ക് ദൈവം എവ്വിധ അധികാരമാണ് നല്‍കിയിരികുന്നത്? തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വാള്‍ ഉയര്‍ത്തേണ്ടതിനും ക്രോധത്തിനെതിരെ പ്രതികാരം ചെയ്യേണ്ടതിനും ദൈവം ഭരണാധികാരികള്‍ക്ക് അധികാരം നല്‍കി.13:4].