# ഒരു ചെറിയ വസ്തുവിനു എപ്രകാരം വലിയ വസ്തുക്കളെ നിയന്ത്രിക്കുവാന്‍
കഴിയുമെന്നതിനു യാക്കോബ് നല്കുന്ന രണ്ടു ഉദാഹരണങ്ങള്‍ ഏവ?
യാക്കോബ് കുതിരയുടെ കടിഞ്ഞാണും കപ്പലിന്റെ ചുക്കാനും ഉദാഹരണങ്ങളായി
ഉപയോഗിക്കുന്നു.[3:3-4].