# ഒരു ചെറിയ വസ്തുവിനു എപ്രകാരം വലിയ വസ്തുക്കളെ നിയന്ത്രിക്കുവാന്‍ കഴിയുമെന്നതിനു യാക്കോബ് നല്‍കുന്ന രണ്ടു ഉദാഹരണങ്ങള്‍ ഏവ? യാക്കോബ് കുതിരയുടെ കടിഞ്ഞാണും കപ്പലിന്‍റെ ചുക്കാനും ഉദാഹരണങ്ങളായി ഉപയോഗിക്കുന്നു.[3:3-4].