ml_tn/rom/03/21.md

3.4 KiB
Raw Blame History

എന്നാല്‍

പൗലൊസ്‌ ഇവിടെ തന്‍റെ മുഖവുര അവസാനിപ്പിച്ചു പ്രധാന വിഷയത്തിലേക്ക് കടക്കുന്നു.

ഇപ്പോള്‍

“ഇപ്പോള്‍” എന്ന വാക്ക് സൂചിപ്പിക്കുന്നത് യേശു ഭൂമിയില്‍ വന്നതു മുതലുള്ള സമയത്തെയാണ്.

ന്യായപ്രമാണം കൂടാതെ ദൈവത്തിന്‍റെ നീതി വെളിപ്പെട്ടു വന്നിരിക്കുന്നു ഇതൊരു സജീവക്രിയകൊണ്ട് വിവര്‍ത്തനം ചെയ്യാവുന്നതാണ്: “ന്യായപ്രമാണം അനുസരിക്കാതെ നീതീകരിക്കപ്പെടുവാന്‍ ദൈവം ഒരു വഴി വെളിപ്പെടുത്തിയിരിക്കുന്നു.” (നോക്കുക: സജീവവും നിഷ്ക്രിയവും)

ന്യായപ്രമാണം കൂടാതെ ഇതു “നീതിയെ” സൂചിപ്പിക്കുന്നു, അതു “വെളിപ്പെട്ടിരിക്കുന്നു.”

without the Law This refers to “righteousness,” not to “has been made known.”

ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു “ന്യായപ്രമാണവും പ്രവാചകന്മാരും” എന്ന വാക്ക് മോശെയും പ്രവാചകന്മാരും ചേര്‍ന്നു എഴുതിയ തിരുവെഴുത്തുകള്‍ യെഹൂദനുവേണ്ടി നിലയുറപ്പിച്ചതിനെ ഇവിടെ വിവരിച്ചിരിക്കുന്നത് കോടതിയില്‍ ആളുകള്‍ സാക്ഷ്യം പറയുന്നതുപോലെയാണ്. സജീവക്രിയ ഉപയോഗിച്ചുള്ള സമാന്തര വിവര്‍ത്തനം: “മോശെയുടെയും പ്രവാചകന്മാരുടെയും ഈ വാക്കുകൾ സ്ഥിരീകരിക്കുന്നു.”

(See: Metonymy and Personification)

അത് ആകുന്നു യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ ദൈവത്തിന്‍റെ നീതി ഇതൊരു പുതിയ വാചകമായി വിവര്‍ത്തനം ചെയ്യാവുന്നതാണ്: “നമ്മള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ ദൈവം നല്‍കുന്ന നീതിയെക്കുറിച്ചാണ് ഞാന്‍ പരാമര്‍ശിക്കുന്നത്.”

ഒരു വ്യത്യാസവുമില്ല “ദൈവം യെഹൂദനെ കാണുന്നതുപോലെ ജാതികളേയും കാണുന്നു” (നോക്കുക: