27 lines
3.4 KiB
Markdown
27 lines
3.4 KiB
Markdown
|
# എന്നാല്‍
|
|||
|
|
|||
|
പൗലൊസ് ഇവിടെ തന്‍റെ മുഖവുര അവസാനിപ്പിച്ചു പ്രധാന വിഷയത്തിലേക്ക് കടക്കുന്നു.
|
|||
|
|
|||
|
# ഇപ്പോള്‍
|
|||
|
|
|||
|
“ഇപ്പോള്‍” എന്ന വാക്ക് സൂചിപ്പിക്കുന്നത് യേശു ഭൂമിയില്‍ വന്നതു മുതലുള്ള സമയത്തെയാണ്.
|
|||
|
|
|||
|
# ന്യായപ്രമാണം കൂടാതെ ദൈവത്തിന്‍റെ നീതി വെളിപ്പെട്ടു വന്നിരിക്കുന്നു – ഇതൊരു സജീവക്രിയകൊണ്ട് വിവര്‍ത്തനം ചെയ്യാവുന്നതാണ്: “ന്യായപ്രമാണം അനുസരിക്കാതെ നീതീകരിക്കപ്പെടുവാന്‍ ദൈവം ഒരു വഴി വെളിപ്പെടുത്തിയിരിക്കുന്നു.” (നോക്കുക: സജീവവും നിഷ്ക്രിയവും)
|
|||
|
|
|||
|
|
|||
|
# ന്യായപ്രമാണം കൂടാതെ – ഇതു “നീതിയെ” സൂചിപ്പിക്കുന്നു, അതു “വെളിപ്പെട്ടിരിക്കുന്നു.”
|
|||
|
|
|||
|
without the Law
|
|||
|
This refers to “righteousness,” not to “has been made known.”
|
|||
|
|
|||
|
# ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു – “ന്യായപ്രമാണവും പ്രവാചകന്മാരും” എന്ന വാക്ക് മോശെയും പ്രവാചകന്മാരും ചേര്‍ന്നു എഴുതിയ തിരുവെഴുത്തുകള്‍ യെഹൂദനുവേണ്ടി നിലയുറപ്പിച്ചതിനെ ഇവിടെ വിവരിച്ചിരിക്കുന്നത് കോടതിയില്‍ ആളുകള്‍ സാക്ഷ്യം പറയുന്നതുപോലെയാണ്. സജീവക്രിയ ഉപയോഗിച്ചുള്ള സമാന്തര വിവര്‍ത്തനം: “മോശെയുടെയും പ്രവാചകന്മാരുടെയും ഈ വാക്കുകൾ സ്ഥിരീകരിക്കുന്നു.”
|
|||
|
|
|||
|
(See: Metonymy
|
|||
|
and Personification)
|
|||
|
|
|||
|
# അത് ആകുന്നു യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ ദൈവത്തിന്‍റെ നീതി – ഇതൊരു പുതിയ വാചകമായി വിവര്‍ത്തനം ചെയ്യാവുന്നതാണ്: “നമ്മള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ ദൈവം നല്‍കുന്ന നീതിയെക്കുറിച്ചാണ് ഞാന്‍ പരാമര്‍ശിക്കുന്നത്.”
|
|||
|
|
|||
|
|
|||
|
# ഒരു വ്യത്യാസവുമില്ല – “ദൈവം യെഹൂദനെ കാണുന്നതുപോലെ ജാതികളേയും കാണുന്നു” (നോക്കുക:
|
|||
|
|