ml_tn/rom/06/01.md

1.3 KiB
Raw Permalink Blame History

ആകയാല്‍ നാം എന്തുപറയും? കൃപ പെരുകേണ്ടതിനു പാപം ചെയ്യുക എന്നോ? 5:20

21 ല്‍ കൃപയെക്കുറിച്ചു പൗലൊസ്‌ എഴുതിയിരിക്കുന്നതുകൊണ്ടു ആരെങ്കിലും ഇങ്ങനെ ഒരു ചോദ്യം ചോദിച്ചേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. നല്ല രീതിയില്‍ ഇതിനെ ഒരു വാചകമായി പുനര്‍നിര്‍മ്മിക്കാവുന്നതാണ്, നോക്കുക യുഡിബി.

ഞങ്ങള്‍.....ഞങ്ങളെ “ഞങ്ങള്‍” “ഞങ്ങളെ” എന്നീ സര്‍വ്വനാമം പൗലൊസിനെ, തന്‍റെ വായനക്കാരെ പിന്നെ മറ്റുള്ള എല്ലാവരെയും സൂചിപ്പിക്കുന്നു. (നോക്കുക: ഉള്ളടക്കം)

പെരുകി ഇതു “അത്യധികം വര്‍ദ്ധിച്ചു” എന്ന് പരിഭാഷപ്പെടുത്താം.