10 lines
1.3 KiB
Markdown
10 lines
1.3 KiB
Markdown
|
# ആകയാല്‍ നാം എന്തുപറയും? കൃപ പെരുകേണ്ടതിനു പാപം ചെയ്യുക എന്നോ? – 5:20
|
|||
|
|
|||
|
21 ല്‍ കൃപയെക്കുറിച്ചു പൗലൊസ് എഴുതിയിരിക്കുന്നതുകൊണ്ടു ആരെങ്കിലും ഇങ്ങനെ ഒരു ചോദ്യം ചോദിച്ചേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു. നല്ല രീതിയില്‍ ഇതിനെ ഒരു വാചകമായി പുനര്‍നിര്‍മ്മിക്കാവുന്നതാണ്, നോക്കുക യുഡിബി.
|
|||
|
|
|||
|
# ഞങ്ങള്‍.....ഞങ്ങളെ – “ഞങ്ങള്‍” “ഞങ്ങളെ” എന്നീ സര്‍വ്വനാമം പൗലൊസിനെ, തന്‍റെ വായനക്കാരെ പിന്നെ മറ്റുള്ള എല്ലാവരെയും സൂചിപ്പിക്കുന്നു. (നോക്കുക: ഉള്ളടക്കം)
|
|||
|
|
|||
|
|
|||
|
# പെരുകി – ഇതു “അത്യധികം വര്‍ദ്ധിച്ചു” എന്ന് പരിഭാഷപ്പെടുത്താം.
|
|||
|
|