27 lines
1.6 KiB
Markdown
27 lines
1.6 KiB
Markdown
# പത്രോസ് സംഭാഷണം തുടരുന്നു.
|
|
|
|
|
|
# കാണുക
|
|
|
|
"ഉടനെ തന്നെ" അല്ലെങ്കില്‍ "ആ നിമിഷത്തില്‍ തന്നെ"[UDB] . ഇതു വലിയ കഥയില്‍
|
|
മറ്റൊരു സംഭവത്തിന്‍റെ തുടക്കം കുറിക്കുന്നതാണ്. നിങ്ങളുടെ ഭാഷയില്‍ ഇതു ചെയ്യുവാ
|
|
നുള്ള മാര്‍ഗ്ഗം ഉണ്ടായിരിക്കാം,
|
|
|
|
# അവരെ സംബന്ധിച്ച് ഒരു വ്യത്യാസവും പാടില്ല."അവര്‍ ജാതികളാണോ യഹൂദന്മാരാണോ എന്ന ഒരു വ്യത്യാസവും പാടില്ല എന്ന്.
|
|
|
|
|
|
# അവരെ അയച്ചിരിക്കുന്നു
|
|
|
|
അവരെ ആരോ അയച്ചിരിക്കുന്നു[കാണുക:കര്‍ത്തരി/കര്‍മ്മണി]
|
|
|
|
# ഈ ആറു സഹോദരന്മാര്‍= "ഈ ആറു യഹൂദ വിശ്വാസികള്‍"
|
|
|
|
|
|
# പത്രോസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക
|
|
|
|
പത്രോസ് എന്നു വിളിക്കുന്ന ശീമോനെ വരുത്തുക.
|
|
|
|
# നിങ്ങള്‍ രക്ഷിക്കപ്പെടും
|
|
|
|
"ദൈവം നിങ്ങളെ രക്ഷിക്കും."[കാണുക:കര്‍ത്തരി/കര്‍മ്മണി]
|