പത്രോസ് വിശദീകരിക്കുവാന്‍ തുടങ്ങി
പത്രോസ് യഹൂദ വിശ്വാസികളെ വിമര്‍ശി
ച്ചില്ല എന്നാല്‍ സൌഹൃദമായ വിശദീകരണത്തിന്റെ രീതിയില്‍ പ്രതികരിച്ചു.
ഭൂമിയിലെ നാല്ക്കാലികള്
ഇതു മനുഷ്യര്‍ മെരുക്കുന്ന മൃഗങ്ങളെ ആയിരിക്കാം
സൂചിപ്പിക്കുന്നത്.
ഇഴയുന്ന ജന്തുക്കള്‍
ഇതു ഇഴജാതികളാണ്.