|
# പത്രോസ് വിശദീകരിക്കുവാന്‍ തുടങ്ങി
|
|
|
|
പത്രോസ് യഹൂദ വിശ്വാസികളെ വിമര്‍ശി
|
|
ച്ചില്ല എന്നാല്‍ സൌഹൃദമായ വിശദീകരണത്തിന്റെ രീതിയില്‍ പ്രതികരിച്ചു.
|
|
|
|
# ഭൂമിയിലെ നാല്ക്കാലികള്
|
|
|
|
ഇതു മനുഷ്യര്‍ മെരുക്കുന്ന മൃഗങ്ങളെ ആയിരിക്കാം
|
|
സൂചിപ്പിക്കുന്നത്.
|
|
|
|
# ഇഴയുന്ന ജന്തുക്കള്‍
|
|
|
|
ഇതു ഇഴജാതികളാണ്.
|