ml_tn/1co/16/01.md

1.3 KiB

വിശുദ്ധന്മാര്‍ക്കുവേണ്ടി

ദരിദ്രരായ യെരുശലേമിലും യഹൂദ്യയിലും ഉള്ള ക്രിസ്ത്യാനികള്‍ക്കു വേണ്ടി പൌലോസ് തന്‍റെ സഭകളില്‍നിന്നു ധനസമാഹരണം നടത്തി.

ഞാന്‍ നിര്‍ദേശിച്ചത് പോലെ

"ഞാന്‍ നിര്‍ദ്ധിഷ്ടമായ നിര്‍ദേശങ്ങള്‍ തന്നതു പോലെ"

ശേഖരിക്കുക

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) "ഭവനത്തില്‍ സൂക്ഷിക്കുക" അല്ലെങ്കില്‍ 2) "സഭയില്‍ കൊടുത്തു വെയ്ക്കുക".

ഞാന്‍ വരുമ്പോള്‍ ധര്‍മ്മ ശേഖരം നടത്താതിരിക്കുവാന്‍

AT: "അതിനാല്‍ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കുമ്പോള്‍ കൂടുതല്‍ പണം സമാഹരിക്കാതിരിക്കുവാന്‍."