# വിശുദ്ധന്മാര്‍ക്കുവേണ്ടി ദരിദ്രരായ യെരുശലേമിലും യഹൂദ്യയിലും ഉള്ള ക്രിസ്ത്യാനികള്‍ക്കു വേണ്ടി പൌലോസ് തന്‍റെ സഭകളില്‍നിന്നു ധനസമാഹരണം നടത്തി. # ഞാന്‍ നിര്‍ദേശിച്ചത് പോലെ "ഞാന്‍ നിര്‍ദ്ധിഷ്ടമായ നിര്‍ദേശങ്ങള്‍ തന്നതു പോലെ" # ശേഖരിക്കുക സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) "ഭവനത്തില്‍ സൂക്ഷിക്കുക" അല്ലെങ്കില്‍ 2) "സഭയില്‍ കൊടുത്തു വെയ്ക്കുക". # ഞാന്‍ വരുമ്പോള്‍ ധര്‍മ്മ ശേഖരം നടത്താതിരിക്കുവാന്‍ AT: "അതിനാല്‍ ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കുമ്പോള്‍ കൂടുതല്‍ പണം സമാഹരിക്കാതിരിക്കുവാന്‍."