ml_tn/1co/13/11.md

16 lines
1.2 KiB
Markdown

# ഇപ്പോള്‍ നാം കണ്ണാടിയില്‍ ഒരു ഇരുണ്ട സ്വരൂപമെന്നപോലെ കാണുന്നു
ഇതു ഒന്നാം നൂറ്റാ
ണ്ടില്‍ കാണപ്പെട്ടിരുന്ന കണ്ണാടിക്ക് പകരമായുള്ള മിനുക്കിയ ലോഹമാണ്, ഇതു മങ്ങിയതും
അവ്യക്തവുമായ പ്രതിഫലനം നല്‍കുന്നു.
# മുഖാമുഖം
ഇതു നാം ശരീരപ്രകാരമായി ക്രിസ്തുവിനോടുകൂടെ പ്രത്യക്ഷപ്പെടുന്നതിനെ
അര്‍ത്ഥമാക്കുന്നു.[കാണുക:ഉപലക്ഷണാലങ്കാരം].
# ഞാന്‍ പൂര്‍ണമായി അറിയപ്പെട്ടിരിക്കുന്നതുപോലെ
AT:"ക്രിസ്തു എന്നെ നന്നായി അറിഞ്ഞത്
പോലെ"[കാണുക:കര്‍ത്തരി/കര്‍മ്മണി].