ml_tn/1co/13/11.md

1.2 KiB

ഇപ്പോള്‍ നാം കണ്ണാടിയില്‍ ഒരു ഇരുണ്ട സ്വരൂപമെന്നപോലെ കാണുന്നു

ഇതു ഒന്നാം നൂറ്റാ ണ്ടില്‍ കാണപ്പെട്ടിരുന്ന കണ്ണാടിക്ക് പകരമായുള്ള മിനുക്കിയ ലോഹമാണ്, ഇതു മങ്ങിയതും അവ്യക്തവുമായ പ്രതിഫലനം നല്‍കുന്നു.

മുഖാമുഖം

ഇതു നാം ശരീരപ്രകാരമായി ക്രിസ്തുവിനോടുകൂടെ പ്രത്യക്ഷപ്പെടുന്നതിനെ അര്‍ത്ഥമാക്കുന്നു.[കാണുക:ഉപലക്ഷണാലങ്കാരം].

ഞാന്‍ പൂര്‍ണമായി അറിയപ്പെട്ടിരിക്കുന്നതുപോലെ

AT:"ക്രിസ്തു എന്നെ നന്നായി അറിഞ്ഞത് പോലെ"[കാണുക:കര്‍ത്തരി/കര്‍മ്മണി].