ml_tn_old/rom/15/30.md

1.2 KiB

Now

(റോമര്‍ 15:29)-ലെ പൌലോസിനു ആത്മവിശ്വാസമുള്ള നല്ല കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നത് നിര്‍ത്തിയിട്ട് താന്‍ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച് കാണിക്കുവാന്‍ നിങ്ങളുടെ ഭാഷയില്‍ ഏതെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടെങ്കില്‍ അതിവിടെ ഉപയോഗിക്കാം.

I urge you

ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു

brothers

ഇവിടെ സഹവിശ്വാസികളായിട്ടുള്ള സ്ത്രീ പുരുഷന്മാരെയത്രെ ഉദ്ദേശിക്കുന്നത്.

to strive together with

നിങ്ങള്‍ കഠിനമായി അദ്ധ്വാനിക്കുന്നു അല്ലെങ്കില്‍ “നിങ്ങള്‍ തീവ്രയതനം നടത്തുന്നു”