ml_tn_old/rom/15/29.md

712 B

I know that when I come to you I will come in the fullness of the blessing of Christ

ഈ ഉപക്തി ക്രിസ്തു പൌലൊസിനെയും റോമാ വിശ്വാസികളെയും അനുഗ്രഹിക്കും എന്ന് അര്‍ത്ഥമാക്കുന്നു. ഇതര വിവര്‍ത്തനം : “ഞാന്‍ അറിയുന്നു ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ക്രിസ്തു നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കും” (കാണുക: rc://*/ta/man/translate/figs-explicit)