ml_tn_old/rom/14/06.md

1.9 KiB

He who observes the day, observes it for the Lord

“ആദരിക്കുക” എന്നാല്‍ ആരാധിക്കുക എന്ന് സൂചന. ഇതര വിവര്‍ത്തനം : “പ്രത്യേക ദിവസം ആരാധിക്കുന്ന വ്യക്തി കര്‍ത്താവിനു ആദരിക്കുകയാണോ” (കാണുക: rc://*/ta/man/translate/figs-explicit)

he who eats

“സകലതും” എന്ന് പറഞ്ഞിരിക്കുന്നത് റോമര്‍ 14:3-ല്‍ നിന്നും മനസ്സിലാക്കാം. അത് ഇവിടെ ആവര്‍ത്തിക്കാവുന്നതാണ്‌. ഇതര വിവര്‍ത്തനം : “സകല ആഹാരവും ഭക്ഷിക്കുന്ന വ്യക്തി” (കാണുക: rc://*/ta/man/translate/figs-ellipsis)

eats for the Lord

കർത്താവിനെ ബഹുമാനിക്കാൻ ഭക്ഷിക്കുന്നു അല്ലെങ്കിൽ ""കർത്താവിനെ ബഹുമാനിക്കുന്ന രീതിയിൽ ഭക്ഷിക്കുന്നു

He who does not eat

“സകലതും” എന്ന് പറഞ്ഞിരിക്കുന്നത് റോമര്‍ 14:3-ല്‍ നിന്നും മനസ്സിലാക്കാം. അത് ഇവിടെ ആവര്‍ത്തിക്കാവുന്നതാണ്‌. ഇതര വിവര്‍ത്തനം : “സകലവും ഭക്ഷിക്കാത്ത ഒരുവന്‍” അല്ലെങ്കില്‍ “ചില പ്രത്യേക ഭക്ഷണം മാത്രം കഴിക്കാത്തവര്‍” (കാണുക: rc://*/ta/man/translate/figs-ellipsis)