ml_tn_old/rom/14/02.md

728 B

One person has faith to eat anything

ദൈവം ചെയ്യുവാന്‍ പറയുന്നതായി വിശ്വസിച്ചു കൊണ്ട് ഒരുവന്‍ ചെയ്യുന്ന കാര്യങ്ങളെയാണ് ഇവിടെ “വിശ്വാസം” എന്നത് കൊണ്ട് സൂചിപ്പികുന്നത്.

another who is weak eats only vegetables

താന്‍ മാസം ഭക്ഷിക്കുന്നത് ദൈവം ആഗ്രഹിക്കുന്നില്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു.