ml_tn_old/rom/12/13.md

742 B

Share in the needs of the saints

റോമര്‍ 12:9-ല്‍ ആരംഭിക്കുന്ന പട്ടികയിലെ അവസാനത്തെ വസ്തുതയാണിത്. “സഹാവിശ്വാസികള്‍ ബുദ്ധിമുട്ടിലാകുമ്പോള്‍ അവര്‍ക്ക് വേണ്ടത് നല്‍കി അവരെ സഹായിക്കുക”

Find many ways to show hospitality

അവര്‍ക്ക് തങ്ങുന്നതിനു ഇടം ആവശ്യമായി വരുമ്പോള്‍ അവരെ നിങ്ങളുടെ ഭവനത്തിലേക്ക്‌ ക്ഷണിക്കുക