ml_tn_old/rom/12/09.md

1.5 KiB

Let love be without hypocrisy

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “നിങ്ങള്‍ ആത്മാര്‍ത്ഥതയിലും സത്യത്തിലും മറ്റുള്ളവരെ സ്നേഹിക്കണം” (കാണുക: rc://*/ta/man/translate/figs-activepassive)

love

ഒരുവന് യാതൊരു നേട്ടവും ഇല്ലാതിരിക്കെ മറ്റുള്ളവരുടെ നന്മയെ ആഗ്രഹിക്കുന്ന തരത്തിലുള്ള, ദൈവത്തില്‍ നിന്നും വരുന്ന സ്നേഹത്തെ സൂചിപ്പിക്കുന്നതിനാണ് ഇവിടെ പൌലോസ് ആ പദം ഉപയോഗിക്കുന്നത്

love

ഇത് സഹോദര സ്നേഹം സുഹൃത്തിനോടോ, കുടുംബാംഗത്തിനോടോ തോന്നുന്ന സ്നേഹത്തെ സൂചിപ്പിക്കുന്ന മറ്റൊരു പദമാണിത്. ഇത് സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ ഇടയിലുള്ള സ്വാഭാവികമായ സ്നേഹമാകുന്നു.