ml_tn_old/rom/12/10.md

1.8 KiB

Concerning love of the brothers, be affectionate

ഇവിടെ പൌലോസ് ഒന്‍പതു കൂട്ടം കാര്യങ്ങള്‍ നിരത്തുന്നു. ഓരോന്നും “എങ്ങനെയുള്ളവര്‍ ആയിത്തീരണം”-എന്നുള്ളവയുമായി ബന്ധപ്പെട്ടുള്ളതാണ്. അവ വിശ്വാസികള്‍ എങ്ങനെയുള്ളവര്‍ ആയിത്തീരണം എന്ന് പറയുന്നു. നിങ്ങളുടെ വിവര്‍ത്തനത്തില്‍ അവയില്‍ ചിലത് “ചെയ്യേണ്ടവ” എന്ന് വിവർത്തനം ചെയ്യാം. റോമര്‍ 12:13 വരെ ആ പട്ടിക തുടരുന്നു

Concerning love of the brothers

നിങ്ങളുടെ സഹ വിശ്വാസികളെ നിങ്ങള്‍ എങ്ങനെ സ്നേഹിക്കുന്നു വെന്നതിനു

be affectionate

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “വാത്സല്യം കാണിക്കുക” (കാണുക: rc://*/ta/man/translate/figs-activepassive)

Concerning honor, respect one another

പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക അല്ലെങ്കില്‍ “നിങ്ങളുടെ സഹവിശ്വാസികളെ ബഹുമാനം നല്‍കിക്കൊണ്ട് ആദരിക്കുക”