ml_tn_old/rom/11/14.md

810 B

I will provoke to jealousy

റോമര്‍ 10:19-ല്‍ നിങ്ങള്‍ എപ്രകാരം വിവർത്തനം ചെയ്തിരിക്കുന്നു എന്ന് കാണുക.

those who are of my own flesh

ഇത് “സ്വജാതിക്കാരായ യഹൂദന്മാരെ” സൂചിപ്പിക്കുന്നു.

Perhaps I will save some of them

വിശ്വസിക്കുന്നവരെ ദൈവം രക്ഷിക്കും. ഇതര വിവര്‍ത്തനം: “ഒരുവേള ആരെങ്കിലും വിശ്വസിച്ചാല്‍ ദൈവം അവരെ രക്ഷിക്കും” (കാണുക: rc://*/ta/man/translate/figs-explicit)