ml_tn_old/rom/11/01.md

2.1 KiB
Raw Permalink Blame History

Connecting Statement:

യിസ്രായേല്‍ ജനത ദൈവത്തെ തിരസ്കരിച്ചപ്പോള്‍ രക്ഷ പ്രവര്‍ത്തിയാലല്ല വിശ്വാസത്താല്‍ വരുന്നുവെന്ന് അവര്‍ മനസ്സിലാക്കണം എന്ന് ദൈവം ആഗ്രഹിച്ചു.

I say then

പൌലൊസായ ഞാന്‍ പറയുന്നത്

did God reject his people?

യഹൂദന്മാരുടെ ഹൃദയം കഠിനപ്പെട്ടപ്പോള്‍ ദൈവം ജാതികളെ തന്‍റെ ജനമായി എണ്ണിയതില്‍ \ കുപിതരായ യഹൂദന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് പൌലോസ് ഈ ചോദ്യം ചോദിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-rquestion)

May it never be

സാധ്യമല്ല! അല്ലെങ്കില്‍ തീര്‍ച്ചയായും അല്ല!” ഈ പ്രയോഗം ഇത് സംഭവ്യമാണെന്നതിനെ നിരാകരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ സമാനമായ ശൈലികള്‍ ഉണ്ടെങ്കില്‍ അത് ഇവിടെ ഉള്‍പ്പെടുത്താം. റോമര്9:14-ല്‍ ഇപ്രകാരം നിങ്ങള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു എന്ന് ശ്രദ്ധിക്കുക.

tribe of Benjamin

ദൈവം യിസ്രായേലിനെ 12 ഗോത്രങ്ങളായി ഭാഗിച്ചതില്‍ ഒന്നായ ബെന്യാമീനില്‍ നിന്നും പിരിഞ്ഞ ഒരു ഗോത്രത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.