ml_tn_old/rom/08/18.md

1.6 KiB

Connecting Statement:

പൌലോസ് വിശ്വാസികൾ എന്ന നിലയ്ക്ക് നമ്മെ ഓർമപ്പെടുത്തുന്നത് നമ്മുടെ ശരീരങ്ങൾ വീണ്ടെടുപ്പ് നാളിൽ രൂപാന്തരപ്പെടുത്താൻ ഇടയായിതീരും. റോമര്‍ 8:25ല്‍ ഈ വിഭാഗം അവസാനിക്കുന്നത്.

For

“ഞാന്‍ പരിഗണിക്കുന്നത്” എന്നതിന് ഇത് ഊന്നല്‍ നല്‍കുന്നു “കാരണം” എന്ന അര്‍ത്ഥത്തിലല്ല.

I consider that ... are not worthy to be compared with

.  നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ഇക്കാലത്തിലെ കഷ്ടങ്ങള്‍ ഞാന്‍ കണക്കിടുന്നില്ല” (കാണുക: rc://*/ta/man/translate/figs-activepassive)

will be revealed

.  നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം വെളിപ്പെടുത്തും” അല്ലെങ്കില്‍ “ദൈവം അറിവ് തരും” (കാണുക: rc://*/ta/man/translate/figs-activepassive)