ml_tn_old/rom/08/24.md

1.5 KiB

For in this certain hope we were saved

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : നാം ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചത് നിമിത്തം അവന്‍ നമ്മെ വിടുവിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

Now hope that is seen is not hope. For who hopes for what he can see?

പൌലോസ് “പ്രത്യാശ” എന്താണെന്ന് വായനക്കാര്‍ക്ക്‌ മനസ്സിലാക്കുവാന്‍ പൌലോസ് ഒരുചോദ്യം ഉദ്ധരിക്കുന്നത് കാണാം. ഇതര വിവര്‍ത്തനം : “നാം ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം നാം ആഗ്രഹിക്കുന്നത് ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ്. ആവശ്യമുള്ളത് ലഭിച്ചു എങ്കില്‍ അതിനു വേണ്ടി കാത്തിരിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല” (കാണുക: rc://*/ta/man/translate/figs-rquestion)