ml_tn_old/rom/08/09.md

1.4 KiB

in the flesh

നിങ്ങളുടെ പാപ സ്വഭാവത്തിന് അനുരൂപമായി പ്രവര്‍ത്തിക്കുക. റോമര്‍ 8:5-ല്‍ എപ്രകാരമാണ് “ജഡം” എന്നത് വിവർത്തനം ചെയ്തിരിക്കുന്നു എന്ന് പരിശോധിക്കുക.

in the Spirit

അത്മാവിനുള്ളത് പ്രവര്‍ത്തിക്കുക.

Spirit ... God's Spirit ... Spirit of Christ

ഇവയെല്ലാം പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു.

if it is true that

ഈ പ്രയോഗശൈലി, അവരില്‍ ചിലര്‍ക്ക് മാത്രമേ പരിശുദ്ധാത്മാവുള്ളൂ എന്ന് പൌലോസ് സംശയിക്കുന്നു എന്നര്‍ത്ഥമില്ല. അവരില്‍ എല്ലാവര്‍ക്കും പരിശുദ്ധാത്മാവുണ്ട് എന്നത് അവര്‍ തിരിച്ചറിയണം എന്ന് പൌലോസ് ആഗ്രഹിക്കുന്നു. ഇതര വിവര്‍ത്തനം : “അതിനാല്‍” അല്ലെങ്കില്‍ “കൊണ്ട്”