ml_tn_old/rom/08/04.md

1.3 KiB

the requirements of the law might be fulfilled in us

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “നീതിയുടെ പ്രമാണം നമ്മില്‍ നിവൃത്തിയാകപ്പെടണം” (കാണുക: rc://*/ta/man/translate/figs-activepassive)

we who walk not according to the flesh

“നടക്കുക” എന്നത് ഒരു വ്യക്തി എങ്ങിനെ തന്‍റെ ജീവിതം നയിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗമാണിത്. ജഡം എന്നത് പാപ സ്വഭാവത്തെയും സൂചിപ്പിക്കുന്ന സൂചക പദമാണ്. ഇതര വിവര്‍ത്തനം : “നാം നമ്മുടെ പാപ മോഹങ്ങളെ അനുസരിച്ചു നടക്കേണ്ടവര്‍ അല്ല”

but according to the Spirit

എന്നാല്‍ ആര് പരിശുദ്ധാത്മാവിനെ അനുസരിക്കുന്നു.