ml_tn_old/rom/08/03.md

2.4 KiB

For what the law was unable to do because it was weak through the flesh, God did

ഇവിടെ ന്യായപ്രമാണം എന്നുള്ളത് പാപത്തിന്‍റെ ശക്തിയെ ഭേദിക്കുവാന്‍ കഴിവില്ലാത്ത ഒരു വ്യക്തിത്വമായി വിവരിക്കപ്പെടുന്നു. ഇതര വിവര്‍ത്തനം : “ന്യായപ്രമാണത്തിന് നമ്മെ പാപത്തില്‍നിന്നും വിലക്കുവാന്‍ കഴിഞ്ഞില്ല,കാരണം പാപത്തിന്‍റെ ശക്തി നമ്മില്‍ അത്രമാത്രം ശക്തമായിരുന്നു. പക്ഷെ ദൈവം നമ്മെ പാപത്തില്‍ നിന്നും വിടുവിച്ചു"" (കാണുക: rc://*/ta/man/translate/figs-personification)

through the flesh

ജനത്തിന്‍റെ പാപ സ്വഭാവം നിമിത്തം

He ... sent his own Son in the likeness of sinful flesh ... an offering for sin ... he condemned sin

ദൈവപുത്രന്‍ തന്‍റെ ശരീരവും ജീവിതവും നിതാന്തയാഗമായി നല്‍കിയതിലൂടെ നമ്മുടെ പാപത്തോടുള്ള ദൈവത്തിന്‍റെ പവിത്ര കോപത്തിന് അറുതി വരുത്തി.

Son

ദൈവപുത്രന്‍ എന്നുള്ളത് യേശുവിനെ സംബന്ധിച്ചു സവിശേഷമായ ഒരു വിശേഷണം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

in the likeness of sinful flesh

അവന്‍ പാപിയായ ഏതൊരുവനെപ്പോലെ ആയി തീര്‍ന്നു.

to be an offering for sin

അത് കൊണ്ട് അവനു നമ്മുടെ പാപത്തിനുവേണ്ടി യാഗബലിയായി തീരുവാന്‍ കഴിഞ്ഞു.

he condemned sin in the flesh

പാപത്തിന്‍റെ ശക്തിയെ തന്‍റെ പുത്രന്‍റെ ശരീരത്തിലൂടെ ദൈവം തകര്‍ത്തു.