28 lines
2.4 KiB
Markdown
28 lines
2.4 KiB
Markdown
|
# For what the law was unable to do because it was weak through the flesh, God did
|
||
|
|
||
|
ഇവിടെ ന്യായപ്രമാണം എന്നുള്ളത് പാപത്തിന്റെ ശക്തിയെ ഭേദിക്കുവാന്‍ കഴിവില്ലാത്ത ഒരു വ്യക്തിത്വമായി വിവരിക്കപ്പെടുന്നു. ഇതര വിവര്‍ത്തനം : “ന്യായപ്രമാണത്തിന് നമ്മെ പാപത്തില്‍നിന്നും വിലക്കുവാന്‍ കഴിഞ്ഞില്ല,കാരണം പാപത്തിന്റെ ശക്തി നമ്മില്‍ അത്രമാത്രം ശക്തമായിരുന്നു. പക്ഷെ ദൈവം നമ്മെ പാപത്തില്‍ നിന്നും വിടുവിച്ചു"" (കാണുക: [[rc://*/ta/man/translate/figs-personification]])
|
||
|
|
||
|
# through the flesh
|
||
|
|
||
|
ജനത്തിന്റെ പാപ സ്വഭാവം നിമിത്തം
|
||
|
|
||
|
# He ... sent his own Son in the likeness of sinful flesh ... an offering for sin ... he condemned sin
|
||
|
|
||
|
ദൈവപുത്രന് തന്റെ ശരീരവും ജീവിതവും നിതാന്തയാഗമായി നല്‍കിയതിലൂടെ നമ്മുടെ പാപത്തോടുള്ള ദൈവത്തിന്റെ പവിത്ര കോപത്തിന് അറുതി വരുത്തി.
|
||
|
|
||
|
# Son
|
||
|
|
||
|
ദൈവപുത്രന് എന്നുള്ളത് യേശുവിനെ സംബന്ധിച്ചു സവിശേഷമായ ഒരു വിശേഷണം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|
||
|
|
||
|
# in the likeness of sinful flesh
|
||
|
|
||
|
അവന് പാപിയായ ഏതൊരുവനെപ്പോലെ ആയി തീര്‍ന്നു.
|
||
|
|
||
|
# to be an offering for sin
|
||
|
|
||
|
അത് കൊണ്ട് അവനു നമ്മുടെ പാപത്തിനുവേണ്ടി യാഗബലിയായി തീരുവാന്‍ കഴിഞ്ഞു.
|
||
|
|
||
|
# he condemned sin in the flesh
|
||
|
|
||
|
പാപത്തിന്റെ ശക്തിയെ തന്റെ പുത്രന്റെ ശരീരത്തിലൂടെ ദൈവം തകര്‍ത്തു.
|