ml_tn_old/rom/07/11.md

2.4 KiB

For sin took the opportunity through the commandment and deceived me. Through the commandment it killed me

റോമര്‍ 7:7-8,പ്രകാരം മൂന്ന് കാര്യങ്ങള്‍ ചെയ്യുന്ന ഒരു വ്യക്തിക്ക് തുല്യമായി പൌലോസ് പാപത്തെ വിശദീകരിക്കുന്നു. അവസരം മുതലാക്കുക, വഞ്ചിക്കുക, കൊല്ലുക. ഇതര വിവര്‍ത്തനം : “എനിക്ക് പാപം ചെയ്യണം എന്നുള്ളതുകൊണ്ട് ഒരേസമയം പാപം ചെയ്തുകൊണ്ട് ദൈവത്തെ അനുസരിക്കാം എന്ന് ചിന്തിച്ചു ഞാന്‍ എന്നെത്തന്നെ വഞ്ചിച്ചു, എന്നാല്‍ ന്യായപ്രമാണത്തെ അനുസരിക്കാത്തതിനാല്‍ ദൈവം ശിക്ഷയായി തന്നില്‍ നിന്നും എന്നെ അകറ്റി” (കാണുക: rc://*/ta/man/translate/figs-personification)

sin

പാപത്തോടുള്ള എന്‍റെ അഭിനിവേശം

took the opportunity through the commandment

പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള ഒരു വ്യക്തി എന്നപോലെയാണ് പൌലോസ് പാപത്തെ താരതമ്യപ്പെടുത്തുന്നത്. റോമര്‍ 7:8-ല്‍ എങ്ങിനെ വിവർത്തനം ചെയ്തിരിക്കുന്നു എന്ന് ശ്രദ്ധിക്കുക. (കാണുക: rc://*/ta/man/translate/figs-personification)

it killed me

ദൈവത്തിന്‍റെ ശിക്ഷാവിധി ആദ്യം ശാരീരിക മരണല്‍ കലാശിച്ചു എന്ന നിലയിലാണ് പൌലോസ് സംസാരിക്കുന്നത്. ഇതര വിവര്‍ത്തനം : “അത് ദൈവത്തില്‍ നിന്നും എന്നെ അകറ്റി” (കാണുക: rc://*/ta/man/translate/figs-metaphor)