ml_tn_old/rom/07/08.md

1.0 KiB

But sin took the opportunity ... brought about every lust

പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള ഒരു വ്യക്തി എന്നപോലെ പൌലോസ് പിന്നെയും പാപത്തെ താരതമ്യപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-personification)

lust

ഈ പദം മറ്റൊരുത്തനുള്ളതിനെ മോഹിക്കുക, തെറ്റായ ലൈംഗിക താല്പര്യങ്ങള്‍ എന്നിവ രണ്ടും ഇതില്‍ ഉള്‍പ്പെടുന്നു.

without the law, sin is dead

ന്യായപ്രമാണം ഇല്ലായിരുന്നുവെങ്കില്‍ പ്രമാണലംഘനവും ഉണ്ടാകുമായിരുന്നില്ല, അതുകൊണ്ട് പാപവും ഉണ്ടാകുമായിരുന്നില്ല.