ml_tn_old/rom/07/03.md

1.7 KiB
Raw Permalink Blame History

Connecting Statement:

ഈ വാക്യം “ന്യായപ്രമാണം ഒരുവന്‍ ജീവിക്കുന്ന കാലത്തോളം അതവനെ നിയന്ത്രിക്കുന്നു” എന്ന പ്രസ്താവനയുടെ വിശദീകരണത്തോടെ ഈ വാക്യം അവസാനിക്കുന്നു. (റോമര്7:1).

she will be called an adulteress

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ദൈവം അവളെ ഒരു വ്യഭിചാരിണി യായി കണക്കാക്കും” അല്ലെങ്കില്‍ “ജനം അവളെ വ്യഭിചാരിണി എന്ന് വിളിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

she is free from the law

ഇവിടെ ന്യായപ്രമാണത്തില്‍ നിന്നും സ്വാതത്ര്യം എന്നത് ന്യായപ്രമാണം അനുസരിക്കേണ്ടതില്ല എന്ന് സൂചന. ഈ സാഹചര്യത്തില്‍ വിവാഹിതയായ സ്ത്രീ അന്യപുരുഷനെ വിവാഹം കഴിക്കരുത് എന്ന് പ്രമാണം അനുശാസിച്ചാല്‍ അവള്‍ അത് ചെയ്യേണ്ടതില്ല. ഇതര വിവര്‍ത്തനം : “അവള്‍ ആ നിയമത്തെ അനുസരിക്കേണ്ടതില്ല”