ml_tn_old/rom/07/01.md

1.2 KiB

Connecting Statement:

ന്യായപ്രമാണത്തിന്‍ കീഴില്‍ ജീവിക്കുന്നവരെ പ്രമാണം എങ്ങിനെ നിയന്ത്രിക്കുന്നുവെന്നു പൌലോസ് വിശദീകരിക്കുന്നു.

do you not know, brothers ... that the law controls a person for as long as he lives?

കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ് പൌലോസ് ഈ ചോദ്യം ചോദിക്കുന്നത്. ഇതര വിവര്‍ത്തനം : “മനുഷ്യര്‍ ജീവനോടിരിക്കുന്ന കാലത്ത് നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട് എന്ന് നിങ്ങള്‍ അറിയുന്നില്ലയോ” (കാണുക: rc://*/ta/man/translate/figs-rquestion)

brothers

ഇവിടെ സഹവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും എന്നാണര്‍ത്ഥം.