ml_tn_old/rom/06/15.md

1.8 KiB

What then? Shall we sin because we are not under law, but under grace? May it never be

കൃപയുടെ കീഴിൽ ജീവിക്കുക എന്നത് പാപം ചെയ്യുന്നതിനുള്ള ഒരു കാരണം അല്ല എന്നത് ഊന്നിപ്പറയുവാൻ പൗലോസ് ഒരു ചോദ്യം ഇവിടെ നൽകുന്നു.   ഇതര വിവര്‍ത്തനം : “ മോശെയുടെ ന്യായപ്രമാണത്തെക്കാൾ കൃപയുടെ പ്രമാണത്തോട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നുവരികിലും ആരും അത് പാപം ചെയ്യുവാനുള്ള അനുവാദം അല്ല എന്നത് വ്യക്തമാണ്” (കാണുക: rc://*/ta/man/translate/figs-rquestion)

May it never be

നമുക്ക് അതൊരിക്കലും സംഭവിക്കരുത്!  അല്ലെങ്കിൽ അത് ചെയ്യാതിരിപ്പാൻ ദൈവം എന്നെ സഹായിക്കട്ടെ!”  അപ്രകാരം സംഭവിക്കാതിരിക്കുന്നതിനുള്ള അതിശക്തമായ  ആഗ്രഹത്തെ ആണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഭാഷയിൽ അപ്രകാരം ഉള്ള ശൈലികൾ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്” റോമര്‍ 3:31ല്‍ നിങ്ങള്‍ വിവർത്തനം ചെയ്തത് നോക്കുക.