ml_tn_old/rom/03/31.md

1.9 KiB

Connecting Statement:

ന്യായപ്രമാണം വിശ്വാസത്തിലൂടെ എന്ന് പൌലോസ് ഉറപ്പിക്കുന്നു.

Do we then nullify the law through faith?

തന്‍റെ വായനക്കരിലൊരാള്‍ക്ക് ഉണ്ടാകാവുന്ന ഒരു ചോദ്യം പൌലോസ് ഇവിടെ ചോദിക്കുന്നു. ഇതര വിവര്‍ത്തനം : “നമുക്ക് വിശ്വാസം ഉള്ളതിനാല്‍ ന്യായപ്രമാണത്തെ നിരാകരിക്കാം എന്ന് ചിലര്‍ പറയുമായിരിക്കും” (കാരണം: rc://*/ta/man/translate/figs-rquestion)

May it never be

ഈ പ്രയോഗശൈലി മുന്‍പ് ചോദിച്ചതായ പ്രതീകാത്മക ചോദ്യത്തിനു ശക്തിമത്തായ ഒരു നിഷേധാത്മക ഉത്തരം നല്‍കുന്നതാണ്. നിങ്ങളുടെ ഭാഷയില്‍ അത്തരം ശൈലികള്‍ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്കിവിടെ ഉപയോഗിക്കാം. ഇതര വിവര്‍ത്തനം : “ഇത് തീര്‍ച്ചയായും സത്യമല്ല” അല്ലെങ്കില്‍ “തീര്‍ച്ചയായും അല്ല” (കാണുക: rc://*/ta/man/translate/figs-rquestion)

we uphold the law

നാം ന്യായപ്രമാണത്തെ അനുസരിക്കുന്നു.

we uphold

ഈ സര്‍വ്വനാമം പൌലൊസിനെയും, മറ്റ് വിശ്വാസികളെയും വായനക്കാരെയും സൂചിപ്പിക്കുന്നു.