ml_tn_old/rom/05/14.md

1.9 KiB

Nevertheless, death

ഞാന്‍ പറഞ്ഞത് വാസ്തവം ആകുന്നു എന്നിരുന്നാലും മരണം അല്ലെങ്കില്‍ ആദാമിന്‍റെ കാലം മുതൽ മോശയുടെ കാലംവരെ എഴുതപ്പെട്ട ന്യായപ്രമാണം ഉണ്ടായിരുന്നില്ല പകരം മരണം ഉണ്ടായിരുന്നു (റോമര്‍ 5:13).

death ruled from Adam until Moses

പൌലോസ് മരണത്തെ ഭരിക്കുന്ന ഒരു രാജാവിന് സമ്മമായി ഉപമിക്കുന്നു. ഇതര വിവര്‍ത്തനം : “ ആദാമിന്‍റെ കാലം മുതൽ മോശയുടെ കാലം വരെ പാപത്തിന്‍റെ പരിണിത ഫലമായി ആയി ജനം മരിച്ചുകൊണ്ടിരുന്നു. (കാണുക: [[rc:///ta/man/translate/figs-personification]] ഉം [[rc:///ta/man/translate/figs-metaphor]])

even over those who did not sin like Adam's disobedience

ജനത്തിന്‍റെ പാപം ആദാമിന്‍റെതില്‍ നിന്നും വ്യത്യസ്തമായിരുന്നു എങ്കിലും മരണം സംഭവിച്ചുകൊണ്ടിരുന്നു.

who is a pattern of him who was to come

ആദം  യേശുക്രിസ്തുവിന്‍റെ ഒരു പ്രതിപുരുഷനാണ് ഏറെക്കാലത്തിന് ശേഷമാണ് താൻ രംഗത്തേക്ക് വന്നതെങ്കിലും പല കാര്യങ്ങളിലും സാമ്യം കാണുവാന്‍ കഴിയും.